കെ എം അക് ബര്‍
ചാവക്കാട്: തിരുവത്ര കണ്ടരാശേരി സുബ്രഹ്മണ്യ ധര്‍മ്മ
ശസ്താ വിഷഷ്ണു മായ ക്ഷേത്രത്തില്‍ ഉല്‍സവം ആഘോഷിച്ചു. രാവിലെ മുതല്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍
നടന്നു. പുനര്‍ജനി പൂരാഘോഷ കമ്മറ്റിയുടെ നേതൃത്വത്തില്‍ പൂക്കാട്ടില്‍ സുബ്രഹ്മണ്യ
ക്ഷേത്രത്തില്‍ നിന്നും നാഗസ്വരം, ചെണ്ടമേളം, പൂക്കാവടി, ശൂലംഓട്ടല്‍ എന്നിവയോടെയുള്ള
ആഘോഷങ്ങള്‍ ക്ഷേത്രാങ്കണത്തിലെത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.