കെ എം അക് ബര്‍
ചാവക്കാട്: ശോച്യാവസ്ഥയിള്‍ കഴിയുന്ന നഗരസഭ
അറവുശാലയോട് ചേര്‍ന്ന് കിണറിലെ മലിന ജലം ഉപയോഗിച്ച് ഇറച്ചി കഴുകുന്നുവെന്ന് പരാതി.
ചേറ്റുവ റോഡിലെ അറവുശാലയുടെ ശോച്യാവസ്ഥ നേരിട്ടു കാണാന്‍ യു.ഡി.എഫ് കൌണ്‍സിലര്‍മാര്‍
സ്ഥലത്തെത്തി.
പ്രതിപക്ഷനേതാവ് കെ കെ കാര്‍ത്യായനി, സുലൈമു, കെ വി സത്താര്‍, ബേബി
ഫ്രാന്‍സിസ്, ഹിമ മനോജ് എന്നിവരാണ് സന്ദര്‍ശനം നടത്തി ശോച്യാവസ്ഥ നേരിട്ടു കണ്ടത്.
അറവുശാലയോട് ചേര്‍ന്ന് കിണറിലെ ജലം മലിനമാണെന്നും ആടുമാടുകളുടെ രക്തം കെട്ടി നിന്ന്
ദുര്‍ഗന്ധം വമിക്കുന്ന അറവുശാലയുടെ പരിസരങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണെന്നും കൌണ്‍സിലര്‍മാര്‍
പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.