കെ എം അക് ബര്‍
ചാവക്കാട്: കൃപ ജീവകാരുണ്യ കൂട്ടായ്മയും
ഇരട്ടപ്പുഴ ഫൈറ്റേഴ്സ് ക്ളബ്ബും സംയുക്തമായി നടത്തുന്ന കൃപ കാര്‍ണിവെല്‍ 2013 ജനുവരി
18ന് തുടക്കമാവുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചാവക്കാട്
സ്റ്റേഡിയം ഗ്രൌണ്ടില്‍ ആരംഭിക്കുന്ന കാര്‍ണിവെല്‍ വൈകീട്ട് അഞ്ചിന് കെ വി അബ്ദുള്‍ഖാദര്‍
എം.എല്‍.എ ഉദ്ഘാടനം ചെയ്യും.