ഷാര്‍ജ: ചാവക്കാട് കടപ്പുറം അടിതിരുത്തിയില്‍ താമസിക്കുന്ന (വട്ടേക്കാട് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി) തച്ചറക്കല്‍ ബാപ്പുട്ടി ഷാര്‍ജയില്‍ വെച്ചു മരണപെട്ടു. യാത്ര മദ്ധ്യേ നെഞ്ചുവേദന അനുഭവ പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
വാര്‍ത്ത അയച്ചുതന്നത് ബഷീര്‍ (ബച്ചു) വട്ടേക്കാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.