പേജുകള്‍‌

adithiruthi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
adithiruthi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മേയ് 1, ഞായറാഴ്‌ച

ചാവക്കാട് സ്വദേശി ഷാര്‍ജയില്‍ മരണപെട്ടു

ഷാര്‍ജ: ചാവക്കാട് കടപ്പുറം അടിതിരുത്തിയില്‍ താമസിക്കുന്ന (വട്ടേക്കാട് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി) തച്ചറക്കല്‍ ബാപ്പുട്ടി ഷാര്‍ജയില്‍ വെച്ചു മരണപെട്ടു. യാത്ര മദ്ധ്യേ നെഞ്ചുവേദന അനുഭവ പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക്‌ കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

വാര്‍ത്ത അയച്ചുതന്നത് ബഷീര്‍ (ബച്ചു) വട്ടേക്കാട്