ആരിഫ് വൈശ്യം വീട്ടില്‍
പാവറട്ടി: മുല്ലശേരിയില്‍ സി.പി.എം. നേതാവിനെ വധിക്കാന്‍ ശ്രമം. മുല്ലശേരി മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.പി.എം. ലോക്കല്‍ സെക്രട്ടറിയുമായ മുല്ലശേരി ചിരിയങ്കണ്ടത്ത് ബാബുവി (47) നെയാണ് വധിക്കാന്‍ ശ്രമിച്ചത്. ശരീരമാസകലം പരുക്കേറ്റ ബാബുവിനെ പാവറട്ടി സാന്‍ജോസ്. ആശുപത്രിയിലും തുടര്‍ന്ന് അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ (തിങ്കളാഴ്ച്ച) രാത്രി 8.45നാണ് സംഭവം.

