കെ എം അക് ബര്‍
ചാവക്കാട്:
മണത്തല ദ്വാരക ബീച്ചില്‍ ഓല മേഞ്ഞ വീട് കത്തി നശിച്ചു. രായംമരക്കാര്‍ വീട്ടില്‍
തിത്തുമ്മയുടെ വീടാണ് അഗ് നിക്കിരയായത്. ഇന്നലെ (വെള്ളീയാശ്ച്ച) ഉച്ചക്ക് 12 ഓടെയാണ്
തീ പിടുത്തം. വീടിന്റെ പുറകില്‍ നിന്നാണ് തീ പടര്‍ന്നിട്ടുള്ളത്. ടി.വി, വി.സി.ഡി,
മേശ, അലമാര, കട്ടില്‍ തുടങ്ങിയവയും 1000 രൂപയും കത്തി ശിച്ചു. തീ ആളിപ്പടരുന്നത്
കണ്ട് ഓടിയെത്തിയ പരിസരവാസികളാണ് തീ അണച്ചത്. ഇതേ സമയം സ്ത്രീകളും കുട്ടികളും
മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഗുരുവായൂര്‍ നിന്നും ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.