പേജുകള്‍‌

2013, മേയ് 11, ശനിയാഴ്‌ച

പോപുലര്‍ ഫ്രണ്ട് ജന വിചാരണ യാത്ര: വാഹന പ്രചരണ ജാഥ രണ്ടാം ദിവസ പര്യടം പൂര്‍ത്തിയാക്കി


കെ എം അക് ബര്‍ 
ചാവക്കാട്: യു.എ.പി.എ കരി നിയമത്തിതിനെരെ പോപുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന ജന വിചാരണ യാത്രയുടെ പ്രചരണാര്‍ത്ഥം തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ടക്കുന്ന വാഹന ജാഥയുടെ രണ്ടാം ദിവസ പര്യടം പൂര്‍ത്തിയായി. കോട്ടപ്പടിയില്‍ നിന്നും ആരംഭിച്ച ജാഥ ചാവക്കാട് പുതിയ പാലത്തിനടുത്ത് സമാപിച്ചു.
ഗുരുവായൂര്‍ ബസ് സ്റ്റാന്റ്, പടിഞ്ഞാറെ നട, ചാവക്കാട് ബസ് സ്റ്റാന്റ്, ചേറ്റുവ എം.ഇ.എസ് സെന്റര്‍, മൂന്നാമ്കല്ല്, മുനക്കകടവ് ഫിഷ്ലാന്റിങ് സെന്റര്‍, കിഴക്കെ ബ്ളാങ്ങാട്, ഫോക്കസ് സെന്റര്‍, ബ്ളാങ്ങാട്, മണത്തല എന്നിവിടങ്ങളിലും ജാഥക്ക് സ്വീകരണം നല്‍ കി. സമാപ യോഗത്തില്‍ ചാവക്കാട് ഏരിയ പ്രസിഡന്റ് അബ്ദുള്‍ നാസര്‍ ഉദ്ഘാടം ചെയ്തു. ഡിവിഷന്‍ സെക്രട്ടറി കെ ബി ഷാഫി, ബി ടി സലാഹുദ്ദീന്‍ തങ്ങള്‍, ഷെഫീക്ക് എന്നിവര്‍ സംസാരിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സിദ്ദീഖുല്‍ അക്ബര്‍, ഹബീബ് വെന്മേട്, ഫൈസല്‍ വെന്മേട്, സിറാജ് വാടാപ്പള്ളി എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.