കെ എം അക് ബര്‍
ചാവക്കാട്: നരേന്ദ്ര മോഡിയുടെ രാഷ്ട്രീയം കേരളത്തില്‍ കൊണ്ടുവരാന്‍
ശ്രമിക്കുന്നവര്‍ മുസ്ലീം ലീഗിനെ വിമര്‍ശിക്കുന്നത് അപഹാസ്യമാണെന്ന് മുസ്ലീം ലീഗ്
സംസ്ഥാ ജറല്‍ സെകട്ടറി കെ പി എ മജീദ്. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച
ആര്‍ പി മൊയ്തുട്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ് അധ്യക്ഷത വഹിച്ചു.
മുസ്ലീം ലീഗ് സംസ്ഥാ ജറല്‍ സെക്രട്ടറി അഷറഫ് കോക്കൂര്‍, ഇ പി ഖമറുദ്ദീന്‍, എ എസ് എം. അസ്കറലി തങ്ങള്‍, എം പി കുഞ്ഞി കോയ തങ്ങള്‍, പി എം അമീര്‍, കെ എ ഹാറൂന്‍ റഷീദ്, സി എ മുഹമ്മദ് റഷീദ്, വി കെ ശാഹുല്‍ ഹമീദ്, എം എ റഷീദ്, ആര്‍ വി അബ്ദുല്‍ റഹീം, എ കെ.അബ്ദുല്‍ കരീം, കെ കെ അഫ്സല്, സി എസ് ഹുസൈന്‍ തങ്ങള്‍, വി കെ ശാഹുല്‍ ഹമ്മീദ് ഹാജി, ആര്‍ പി ബഷീര്‍, ബി പി വി തങ്ങള്‍ അബ്ദുല്‍ കരീം ചക്കനാത്ത്, മുസ്തഫ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.