കെ എം അക്ബര്‍
ചാവക്കാട്: അജ്മീര്‍ സ്ഫോടനത്തില്‍ കുറ്റക്കാരായ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് പ്രസിഡന്റ് ബി ടി സലാഹുദീന്‍ തങ്ങള്‍, സെക്രട്ടറി ഫൈസല്‍ തൊട്ടാപ്പ്, യൂണിറ്റ് പ്രസിഡന്റുമാരായ സുഫിയാര്‍, അമീര്‍, നസറുല്ല, അനസ് നേതൃത്വം നല്‍കി. പുന്നയൂര്‍ക്കുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടത്തിന് പ്രസിഡന്റ് മജീദ് തെക്കേക്കാട്ടില്‍, സെക്രട്ടറി നസീര്‍ നാലാംകല്ല്, യൂണിറ്റ് പ്രസിഡന്റുമാരായ ഷഫീഖ്, മുസമ്മില്‍, സഹ്ബീര്‍, അയൂബ് നേതൃത്വം നല്‍കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.