പേജുകള്‍‌

LIGHT എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
LIGHT എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജൂലൈ 16, ശനിയാഴ്‌ച

പാവറട്ടി ബസ് സ്റാന്റിലെ ഹൈമാസ്റ് വിളക്കുകള്‍ പ്രവര്‍ത്തിക്കാതായിട്ട് കാലങ്ങളായി

പാവറട്ടി: ലക്ഷങ്ങള്‍ ചിലവഴിച്ച് സ്ഥാപിച്ച പാവറട്ടി ബസ് സ്റാന്റിലെ ഹൈമാസ്റ് വിളക്കുകള്‍ പ്രവര്‍ത്തിക്കാതായിട്ട് കാലങ്ങളായി. 2005 ല്‍ എം.തെ. പോള്‍സണ്‍ എം.എല്‍.എ ആയിരുന്നു ഇതിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്. ഒറു വര്‍ഷം മാത്രമാണ് ലൈറ്റുകള്‍ പ്രകാശിച്ചത്.