പേജുകള്‍‌

JAYAPRABHA എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
JAYAPRABHA എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജൂലൈ 13, ബുധനാഴ്‌ച

നടി ജയപ്രദ ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടിയെത്തി

ഗുരുവായൂര്‍: ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയ ലോക്മഞ്ച് നേതാവും നടിയുമായ ജയപ്രദ ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടിയെത്തി. ചൊവ്വാഴ്ച പന്തീരടിപൂജയ്ക്കുശേഷം ക്ഷേത്രത്തിലെത്തിയ ജയപ്രദ ഒട്ടേറെ വഴിപാടുകള്‍ നടത്തി. പാര്‍ട്ടി മുഖ്യനേതാവ് അമര്‍സിങ്ങിനുവേണ്ടിയും കാണിക്കയര്‍പ്പിച്ചു.