കെ എം അക് ബര്‍
ചാവക്കാട്: മണത്തല പള്ളിപ്പറമ്പിലെ പുല്ലിന്
തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഉച്ച തിരിഞ്ഞ് മൂന്നോടെയാണ് തീപിടുത്തമുണ്ടായത്.
ഓടികൂടിയ പരിസരവാസികള്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് തീ അണക്കാന്‍ ശ്രമിച്ചു.
ന്നമ്കുളത്ത് നിന്നു ഫയര്‍ ഫോഴ്സും ചാവക്കാട് പോലീസും സ്ഥലത്തെത്തിയാണ് തീ പുര്‍ണമായും
നിയന്ത്രണ വിധേയമാക്കിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.