പേജുകള്‍‌

2012, ഡിസംബർ 5, ബുധനാഴ്‌ച

കുന്നംകുളത്ത് ബുധനാഴ്ച പോപുലര്‍ ഫ്രണ്ട് ധര്‍ണ

കെ എം അക് ബര്‍
കുന്നംകുളം: ബാബരി മസ്ജിദ് പുനര്‍നിമിക്കുക, കുറ്റവാളികളെ അറസ്റ്റ് ചെയ്യുക എന്ന മുദ്രാവാക്യമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച കുന്നംകുളം സെന്ററില്‍ ധര്‍ണ നടത്തും. വൈകീട്ട് 4.30ന് നടക്കുന്ന ധര്‍ണയില്‍ മുഴുവന്‍ മതേതര വിശ്വാസികളും പങ്കെടുക്കണമെന്ന് ജില്ല സെക്രട്ടറി വി എസ് അബൂബക്കര്‍ അഭ്യാര്‍ഥിച്ചു.

1 അഭിപ്രായം:

  1. ബാബരി മസ്ജിത് തകര്‍ക്ക പെട്ടപ്പോള്‍
    ഇന്ത്യന്‍ ജനത വിശ്വസിച്ചു പോന്നിരുന്ന മതെതരത്ത്വമാണ്
    തകര്‍ത്തെറിഞ്ഞത് അതിനു ശേഷം നമ്മുടെ രാജ്യത്ത്
    ഫാസിസ്ടുകലായ ആര്‍ എസ എസ പല കലാപങ്ങള്‍ ഉണ്ടാക്കുകയും
    അതിലെല്ലാം ആയിരക്കണക്കിന് മുസ്ലിങ്ങളും നിരപരാതികളായ നമ്മുടെ രാജ്യത്തെ പൌരന്മാരും മരണ പെടുകയും ഉണ്ടായി ഇപ്പോള്‍ ശശികല എന്നാ ആര്‍ എസ എസ ക്കാരി പ്രസംഗിച്ചു നടക്കുന്നു ഹിന്ദു ഉണര്‍ന്നാല്‍ ഇനിയും പള്ളികള്‍ പൊളിക്ക പെടുമെന്ന് ഇതിനെതിരെ ഒരു വിരല്‍ പോലും ചൂണ്ടാന്‍ നമ്മുടെ ഭരണ കൂടത്തിനും നിരപരാതിയായ അബുല്‍ നാസര്‍ സാഹിബിനെ ജയ്ലിലടച്ചു സമാദാനം കൊള്ളുന്ന നമ്മുടെ നീതി പീടങ്ങള്‍ക്കും ഈ തീവ്രവാത്ത പ്രസംഗം നടത്തുന്ന നമ്മുടെ രാജ്യത്തെ നശിപ്പിക്കാനായി മാത്രം ജന്മം കൊണ്ട ഇവരെപോലെയുള്ള ആളുകളെ അറസ്റ്റ് ചെയ്തു ജയിലില്‍ ഇടാതെ നമ്മുടെ രാജ്യത്ത് ഒരു നിലക്കും മതേതരം ഉണര്‍ന്നു വരില്ല ഫാസിസ്റ്റുകള്‍ ആഗ്രഹിക്കുന്നതും അതാണ്‌ ഓരോ സ്പോടനങ്ങളും ജനം മറക്കണം പുതിയ പുതിയ തന്ത്രങ്ങള്‍കൊണ്ട് നമ്മുടെ നാടിനെ നശിപ്പിക്കണം ഇതിനു കൂട്ട് നില്‍ക്കലാണ് മൌനം അത് കൊണ്ട് പോപ്പുലര്‍ ഫ്രന്റ്‌ നടത്തുന്ന ധര്‍ണകളും ബാബാരിമാസ്ജിത് ഒരിക്കലും മറക്കില്ല എന്നാ മുദ്രാവാക്യങ്ങളും ബാബരി പുനര്‍ ജനിക്കുന്നത് വരെ തുടരട്ടെ

    മറുപടിഇല്ലാതാക്കൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.