കെ എം അക് ബര്‍
ചാവക്കാട്: ലോക
വികലാംഗ ദിനത്തോടനുബന്ധിച്ച് ചാവക്കാട് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ സ്നേഹ
സംഗമം നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ് ഉദ്ഘാടനം ചെയ്തു.
പി വി സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ പി ഡി പ്രതീഷ്, ബി.പി.ഒ കെ എം
ലൈല, കെ എം ജയപാല്‍ , പ്രധാനധ്യാപിക വി ജെ മറിയാമ്മ, പി വി ഹരിഹരന്‍, എം വി
നസീറ എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.