കെ എം അക് ബര്‍
ചാവക്കാട്:
എസ്.കെ.എസ്.എസ്.എഫ് എടക്കഴിയൂര്‍ മേഖല പഠന ക്യാമ്പ് സമസ്ത മുശാവറ അംഗം എം കെ
എ കുഞ്ഞുമുഹമ്മദ് മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി
അധ്യക്ഷത വഹിച്ചു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം, സലീം പള്ളത്ത്,
കെ എച്ച് ബഷീര്‍, പി ഷാഹു, ഷെക്കീര്‍, കെ വി സിദ്ദീഖ് ഹാജി, കെ കെ മൊയ്തു ഹാജി, എന്‍
എസ് റഷാദ്, ഷാഫി എടക്കഴിയൂര്‍, മരക്കാര്‍ ഹാജി, ഹക്കീം റഹ്മാനി എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.