ചാവക്കാട്: ഇത് പെരുന്നാളിൻ്റെ തിരക്കല്ല, 04-11-2016 വെള്ളിയാഴ്ച രാവിലെ 11 മണിക്കുള്ള ചാവക്കാട് മെയിൻ റോഡിൻ്റെ നേർകാഴ്ച. എന്നാൽ ഏനാമാവ് റോഡിൻ്റെ അവസ്ഥ ഇതിൻ്റെ വിപരീതം ആണ് ഒരൊറ്റ വണ്ടിയുമില്ലാതെ എപ്പോഴും വിചനം , ആ റോഡിനെ ഇപ്പോൾ മയ്യത്ത് റോഡെന്നാണ് അറിയപ്പെടുന്നത്.
ചാവക്കാടിൻ്റെ പ്രൗഡിയെ നശിപ്പിക്കുന്ന, ഭൂരിഭാഗം പൊതുജനങ്ങളേയും, കച്ചവടക്കാരെയും, തൊഴിലാളികളെയും, വിദ്ധ്യാർത്ഥികളെയും, ഓട്ടോ, ടാക്സി തൊഴിലാളികളെയും, ബസ്സ് ജീവനക്കാരെയും കഷ്ടപെടുത്തുന്ന ഈ ഗതാഗത പരിഷ്ക്കരണത്തിൽ ആവശ്യമായ മാറ്റം വരുത്താൻ ചാവക്കാട് മുനിസിപ്പൽ അധികൃതർ തയ്യാറാവണം.
ചാവക്കാടിനെ ശക്തമായ ഒരു ജനകീയ സമരത്തിലേക്ക് തള്ളിവിടാതിരിക്കുക
ഫാമിസ് അബൂബക്കർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.