എറണാകുളം: മഹാരാജാസ് കോളേജില്‍ അറബിക് വിഭാഗത്തില്‍ ഒഴിവുളള എഫ്.ഐ.പി.സബ്സ്റ്റിറ്റിയൂട്ട് അദ്ധ്യാപക നിയമനത്തിന് അതത് മേഖലാ കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനുളള യോഗ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
നവംബര്‍ എട്ടിന് രാവിലെ പതിനൊന്നിനാണ് അഭിമുഖം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.