ഗുരുവായൂർ: എം.എസ്.എഫ് ഗുരുവായൂർ നിയോജക മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി അന്‍വര്‍ അസീസ് (കടപ്പുറം), ജന:സെക്രട്ടറിയായി ഷംനാദ് പള്ളിപ്പാട്ട് (പുന്നയൂര്‍ക്കുളം), ട്രഷററായി റിയാസ് (പുന്നയൂര്‍) എന്നിവരെയും വൈസ് പ്രസിഡണ്ടുമാരായി ആരിഫ് ( ചാവക്കാട് ),റാഷിദ് (വടക്കേകാട്), നാഫിഹ് (ഏങ്ങണ്ടിയൂര്‍) എന്നിവരെയും ജോ.സെക്രട്ടറിമാരായി സഗീര്‍ (ഒരുമനയൂര്‍), ഫാസില്‍ (പുന്നയൂര്‍), ഷറഫുദ്ദീന്‍(കടപ്പുറം), റമീസ്(വടക്കേകാട്) എന്നിവരെയും തെരഞ്ഞെടുത്തു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.