ചാവക്കാട്: ഒരുമനയൂർ ഇസ്ലാമിക് ഹൈസ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിക്കാണ് സഹപാഠികൾ വീട് വെച്ചുകൊടുക്കാൻ ഒരുങ്ങുന്നത്.
സ്ക്കൂളിലെ 1992-93 ബാച്ച് വിദ്യാർത്ഥിനിയായ ധനലക്ഷ്മിയുടെ വീട് നിർമ്മാണം പൂർവ്വവിദ്യാർത്ഥികൾ ഏറ്റെടുത്ത് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. 1992-93 ബാച്ചിലെ വിദ്യാർത്ഥികളാണ് തങ്ങളുടെ സഹപാഠിയായ ധനലക്ഷ്മിയുടെ വീടിന്റെ നിർമ്മാണം പൂർവ്വ വിദ്യാർത്ഥികളുടെ പരിപൂർണ്ണ സഹകരണത്തോടെ ഏറ്റെടുത്ത് നടത്തുന്നത്.
ഇതിനോട് സഹകരിക്കാൻ താല്പര്യമുളളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക
നൗഷാദ്📲+91 89433 35067
ഹാരിസ്📲+91 98472 50627
(മിഡിലീസ്റ്റ്)
നസീർ ഒമാൻ 📲+968 96207659
സമീർ ദുബായ് 📲+971 503549285
അമർ ഖത്തർ 📲 +974 55844724
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.