തിരുവനന്തപുരം: ചുവടെപ്പറയുന്ന എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരെ പേരിനൊപ്പമുള്ള സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ച് ഉത്തരവായി. എസ്. സലിം- തൃശൂര്‍, വി.ആര്‍. അനില്‍കുമാര്‍ -മലപ്പുറം, പി.കെ. മനോഹരന്‍ -കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ (എച്ച്.ക്യൂ), തിരുവനന്തപുരം, അബ്ദുല്‍ കലാം-വയനാട്, എന്‍.എസ്. സലിംകുമാര്‍ -ആലപ്പുഴ, കെ.വി. ലാല്‍കുമാര്‍ -ഡെപ്യൂട്ടി കമ്മീഷണര്‍ -അബ്കാരി, ടി.വി റാഫേല്‍ -(ലോ) എറണാകുളം, എന്‍.എസ്. സുരേഷ് -കാസര്‍കോട്, മുഹമ്മദ് റഷീദ് -പത്തനംതിട്ട, കെ. സുരേഷ്ബാബു -കൊല്ലം, മാത്യൂസ് ജോണ്‍ -പാലക്കാട്, എം.ജെ. ജോസഫ് (സീനിയര്‍) -തിരുവനന്തപുരം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.