ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ വി അബ്ദുല്‍ കാദര്‍ ചാവക്കാട്, തിരുവത്ര മേഘലകളില്‍ പ്രചരണം നടത്തി. ഇന് രാവിലെ 10 മണിയോടെയാണ് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്രചരണം നടത്തിയത്.
സ്ഥാനാര്തിക്കൊപ്പം സി പി എം വെസ്റ്റ് ലോകല്‍ സെക്രട്ടറി കെ എച് സലാം, മത്സ്യ തൊഴിലാളി യൂണിയന്‍ ജില്ല സെക്രട്ടറി പി ആര്‍ കരപ്പന്‍, കെ എം അലി, സി ഐ ടി യു ഏറിയ സെക്രടറി എന്‍ കെ അക്ബര്‍, കോണ്ഗ്രസ് നേതാവ് സുരേഷ് വാര്യര്‍, എം ആര്‍ രാധാകൃഷ്ണന്‍, കേരള പ്രവാസി ചാവക്കാട് ഏറിയ പ്രസിടന്റ്റ് അഷ്‌റഫ് ഹാജി,എ കെ സതീ രത്നം എന്നിവരുമുണ്ടായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.