പേജുകള്‍‌

2011, ഏപ്രിൽ 2, ശനിയാഴ്‌ച

നിര്മ്മാണതിലിരിക്കൂന്ന വീടിന്റെ സന്‍ശയ്ട് തകര്‍ന്നു: 3 തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെടു

 ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: കടപ്പുറം മുനക്കകടവ് ഇക്ബാല്‍ നഗറില്‍ നിര്മ്മാണതിലിരിക്കൂന്ന വാര്‍പ്പ് വീടിന്റെ  സന്‍ശയ്ട് തകര്‍ന്നു വീണു 3 തൊഴിലാളികള്‍  അത്ഭുതകരമായി  രക്ഷപ്പെടു. ഇക്ബാല്‍ നഗറില്‍ കയ്ത വളപ്പില്‍ അലിയുടെ മകന്‍ അനസ് (19), മുനക്കകടവ്  കൊന്നാടതയില്‍ വേലായുധന്റെ മകന്‍ രൂപേഷ് (19), പാലയൂര്‍ ഇടപ്പുള്ളി സ്വദേശി നിഷാദ് (20)
 എന്നിവരാണ്‌ അത്ഭുതകരമായി രക്ഷപ്പെടത്. മുന്ക്കകടവ് ചോപ്പന്‍ കലാമിന്റെ നിര്മാനതിലിരിക്കുന്ന വീടിന്റെ മുന്‍ വശത്തെ സന്‍ശയ്ടാണ് ഇന്ന് (ശനിയാഴ്ച) രാവിലെ 10.30 ഓടെ തകര്‍ന്നു വീണത്. തൊഴിലാളികള്‍ പലകകള്‍ മാറുന്നതിനിടയില്‍ തകര്‍ന് വീഴുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.