ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തിനെ വിഭജിച്ച് എടക്കഴിയൂര്‍ ആസ്ഥാനമായി തീരദേശ പഞ്ചായത്ത് രൂപീകരിക്കണമെന്നു താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. എന്‍സിപി പ്രതിനിധി എം.കെ. ഷംസുദ്ദീനാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. താലൂക്ക് വികസന സമിതിയില്‍ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു.
punnayoor എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
punnayoor എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2011 ഓഗസ്റ്റ് 7, ഞായറാഴ്‌ച
2011 മേയ് 14, ശനിയാഴ്‌ച
ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം-ലീഗ് സംഘര്‍ഷം
പുന്നയൂര്‍ക്കുളം: തങ്ങള്‍പ്പടിയില്‍ ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം-ലീഗ് സംഘര്‍ഷം. രണ്ട് പേര്‍ക്ക്പരുക്കേറ്റു. പരുക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ തങ്ങള്‍പ്പടി തട്ടകത്ത് പ്രവീണ്‍(22) മുതുവട്ടൂര്‍ രാജ ആശുപത്രിയിലും മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അയിനിക്കല്‍ അബ്ദുറസാഖി(24)നെ കുന്നംകുളം റോയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)