പേജുകള്‍‌

VELLAKKET എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
VELLAKKET എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജൂലൈ 19, ചൊവ്വാഴ്ച

ശക്തമായ മഴയെ തുടര്‍ന്ന് ചാവക്കാട് മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമായി

ചാവക്കാട്: ശക്തമായ മഴയെ തുടര്‍ന്ന് ചാവക്കാട് മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമായി. നിരവധി വീടുകളില്‍ വെള്ളം കയറി. ഗ്രാമീണ റോഡുകള്‍ വെള്ളത്തിനടിയിലായി. മുതുവട്ടൂര്‍ മച്ചിങ്ങല്‍ രതി, മണത്തല ബേബിറോഡ് കളത്തില്‍ ദിവാകരന്‍ എന്നിവരടെ വീടുകളും കളത്തില്‍ ഉണ്ണി, ചന്ദ്രന്‍ എന്നിവരുടെ വാടകവീടുകളിലുമാണ് വെള്ളം കയറിയത്.