പേജുകള്‍‌

MEERA SREENARAYANAN എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
MEERA SREENARAYANAN എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 മാർച്ച് 5, തിങ്കളാഴ്‌ച

ഇന്റര്‍സോണ്‍: മീരാ ശ്രീനാരായണന്‍ കലാതിലകം

അഖ്ബര്‍ ചാവക്കാട്
ഗുരുവായൂര്‍: തട്ടകമുറ്റത്ത് കലയുടെ ചിലമ്പൊലികള്‍ക്ക് ഇന്ന് സമാപനമാകുമ്പോള്‍ താരമായത് മീരാ ശ്രീനാരായണന്‍ കലാതിലകം. ഇന്റര്‍സോണ്‍ കലോല്‍സവത്തില്‍ പങ്കെടുത്ത അഞ്ചിനങ്ങളില്‍ മൂന്ന് ഒന്നാം സ്ഥാനവും രണ്ട് രണ്ടാം സ്ഥാനവും നേടിയ മീര ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിന് 16 പോയന്റുകള്‍ സമ്മാനിച്ചു.