അക് ബര്‍ കെ എം
ചാവക്കാട്: വിശ്വാസ
സംസ്ക്കരണത്തിലൂടെ മോചനം എന്ന ഇസ്ലാമിക കാഴ്ചപ്പാടിനെ തിന്മയുടെ വ്യാപനത്തിന്
തടയിടാനാവൂയെന്ന് കെ.എന്‍.എം സംസ്ഥാന ഖജാന്‍ഞ്ചി നൂര്‍ മുഹമ്മദ് നൂര്‍ഷ
ആവശ്യപ്പെട്ടു. തൌഹീദ് വിശുദ്ധിക്ക് വിമോചനത്തിന് എന്ന സന്ദേശമുയര്‍ത്തി നടക്കുന്ന
മുജാഹിദ് സംസ്ഥാന കാംപയിനിന്റെ ജില്ലാ പ്രചരണോഘാടനം നിര്‍വ്വഹിക്കുകയായിരുന്നു
അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പി കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി കെ അഹമദലി മദനി,
ഹനീഫ് കായക്കൊടി, അഹമദ് അനസ് മൌലവി, കെ.എന്‍.എം ജില്ലാ സെക്രട്ടറി അലിഫരീദ്, ജില്ലാ
വൈസ് പ്രസിഡന്റ് പി എ കൊച്ചുമുഹമ്മദ്, കെ സി മുഹമ്മദ് മൌലവി, പി കെ മുഹമ്മദ് മദനി
സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.