പേജുകള്‍‌

mobile phone എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
mobile phone എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജൂലൈ 19, ചൊവ്വാഴ്ച

വിദ്യാര്‍ഥികള്‍ക്ക് മൊബൈലില്‍ അശ്ളീല ചിത്രങ്ങള്‍ പകര്‍ത്തി നല്‍കി; മൂന്നു യുവാക്കള്‍ അറസ്റില്‍

തൃശൂര്‍: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കടക്കം നിരവധിപേര്‍ക്ക് മൊബൈലില്‍ അശ്ളീല വീഡി യോകള്‍ പകര്‍ത്തി നല്‍കിയിരുന്ന മൂന്നു യുവാക്കളെ ഈസ്റ് പോലീസ് അറസ്റ്റു ചെയ്തു. 

2011 ജൂലൈ 11, തിങ്കളാഴ്‌ച

സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വില്ലനാവുന്നു

ഗുരുവായൂര്‍: സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വില്ലനായതോടെ സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കണമെന്നാവശ്യം ശക്തമാവുന്നു. തീരദേശ മേഖലയിലെ സ്കൂളുകളിലെ പല വിദ്യര്‍ഥിക്കും ഒന്നിലധികം മൊബൈല്‍ ഫോണുകളാണ് ഉപയോഗിക്കുന്നത്.