തൃശൂര്‍: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കടക്കം നിരവധിപേര്‍ക്ക് മൊബൈലില്‍ അശ്ളീല വീഡി യോകള്‍ പകര്‍ത്തി നല്‍കിയിരുന്ന മൂന്നു യുവാക്കളെ ഈസ്റ് പോലീസ് അറസ്റ്റു ചെയ്തു.
MOBILE എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
MOBILE എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2011 ജൂലൈ 19, ചൊവ്വാഴ്ച
2011 ജൂലൈ 15, വെള്ളിയാഴ്‌ച
പഠനയാത്രയ്ക്കിടെ വിദ്യാര്‍ഥിനികള്‍ കുളിക്കുന്നതു ഫോണില്‍ പകര്‍ത്തിയ അധ്യാപകനെ പിടികൂടി
തൃശൂര്‍: പഠനയാത്രയ്ക്കിടെ എംഎസ്സി വിദ്യാര്‍ഥിനികള്‍ കോളജ് ഹോസ്റലിലെ കുളിമുറിയില്‍ കുളിക്കുന്നതു മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കേരള കാര്‍ഷിക സര്‍വകലാശാലയിലെ അധ്യാപകനെ പിടികൂടി പോലീസില്‍ ഏല്പിച്ചു. വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോണ്‍ പോലീസ് കസ്റഡിയില്‍ എടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
