balidarppanam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
balidarppanam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2011 ജൂലൈ 31, ഞായറാഴ്‌ച
2011 ഫെബ്രുവരി 24, വ്യാഴാഴ്‌ച
ബലിദര്‍പ്പണം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാക്കളുടെ ബൈകിടിച്ച് ഗ്രിഹനാഥന്‍ മരിച്ചു
ഷാക്കിറലി ചാവക്കാട്
ചാവക്കാട്: പഞ്ചവടിയില്‍ നിന്നും ബലിദര്‍പ്പണം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാക്കളുടെ ബൈകിടിച്ച് ഗ്രിഹനാഥന്‍ മരിച്ചു. ചാവക്കാട് പുന്ന ജുമാമസ്ജിദിനു സമീപം വലിയകത്ത് കുഞ്ഞിമൊയ്തുണ്ണി (80) യാണ് മരണപ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ കുന്നംകുളം സ്വദേശികളായ സഹോദരങ്ങളായ എലവന്ത്ര ശ്രീജിത്ത് (25). സുജിത്ത് (24) എന്നിവരെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
