തൃശൂര്‍: സ്വാമി വിവേകാനന്ദനുമായി ബന്ധപ്പെട്ട ചിത്രങ്ങളും ശിക്ഷണങ്ങളും പ്രദര്‍ശിപ്പിക്കുന്ന വിവേക് എക്സ്പ്രസ് ഇന്ന് രാവിലെ തൃശൂരിലെത്തി. ജനുവരി 12ന് കൊല്‍ക്കത്തയില്‍ നിന്നുമാണ് പ്രദര്‍ശനവണ്ടി പുറപ്പെട്ടത്. എട്ട്, ഒമ്പത്, പത്ത് തീയതികളില് എറണാകുളം റെയില്‍വേ സ്റേഷനില്‍ വിവേക് എക്സ്പ്രസ് എത്തിയിരുന്നു. ഓറഞ്ച് നിറത്തിലുള്ള അഞ്ച് ബോഗികള്‍ അടങ്ങിയതാണ് വിവേക് എക്സ്പ്രസ്.
TRAIN എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
TRAIN എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2011 ജൂലൈ 21, വ്യാഴാഴ്‌ച
2011 മേയ് 17, ചൊവ്വാഴ്ച
വീടു വിട്ടിറങ്ങിയ നവവധു കാമുകനൊപ്പം ട്രെയിനിനു മുന്നില്‍ ചാടി
പുന്നയൂര്‍ക്കുളം: വീടു വിട്ടിറങ്ങിയ നവവധു കാമുകനൊപ്പം ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. പൊന്നാനി കൊല്ലന്‍പടി കരിപ്പോട്ട് പ്രഭാകരന്റെ മകള്‍ പ്രസീന(22)യും പൊന്നാനി ബിയ്യം ചെറുവൈക്കര കോരന്‍വളപ്പില്‍ ഷിജുമോനു(24)മാണു കൊല്ലത്ത് ആത്മഹത്യക്കു ശ്രമിച്ചത്. പരുക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് ഇന്നലെ തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്ക്ക് പരുക്കേറ്റ ഷിജുമോന്റെ നില ഗുരുതരമാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)