സിദ്ധീക് കൈതമുക്ക്
പാവറട്ടി: വെന്മേനാട് ഷൈനി സ്റ്റാര്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്റെയും തൃശൂര്‍ നെഹ്‌റു യുവകെന്ദ്രയുടെയും സംയുക്ത ആഭിമുക്യത്തില്‍ യൂത്ത് വര്‍ക്ക് ക്യാമ്പിനു തുടക്കമായി. മാര്‍ച്ച് ഇരുപതന്ച് മുതല്‍ ഇരുപതൊന്പതു വരെ നീണ്ട് നില്‍കുന്ന ക്യാമ്പില്‍ അനേകം യുവാക്കള്‍ പങ്കെടുക്കുന്നുണ്ട്.