പേജുകള്‍‌

POLISE എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
POLISE എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജൂലൈ 28, വ്യാഴാഴ്‌ച

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ബോംബ് ഭീഷണി; കത്ത് വന്നത് തമിഴ്നാട്ടിലെ പോലീസ് കോളനിയില്‍ നിന്ന്


ചെന്നൈ: ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും ബോംബുവെച്ച് തകര്‍ക്കുമെന്ന് തീവ്രവാദസംഘടനയുടെ പേരില്‍ ഭീഷണിക്കത്തെത്തിയത് തമിഴ്നാട്ടിലെ പോലീസ് കോളനിയില്‍ നിന്നാണെന്ന് കണ്ടെത്തി. കോടമ്പാക്കത്തെ പോലീസ് കോളനിയില്‍ നിന്നാണ് കത്ത് അയച്ചിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് തമിഴ്നാട് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു.