പേജുകള്‍‌

MADRASSA എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
MADRASSA എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജൂലൈ 11, തിങ്കളാഴ്‌ച

മതപഠനം നടത്തുന്ന മദ്രസകള്‍ വിജ്ഞാനത്തിന്റെ ഉറവിടങ്ങളാകണം

ഗുരുവായൂര്‍: മതപഠനം നടത്തുന്ന മദ്രസകള്‍ വിജ്ഞാനത്തിന്റെ ഉറവിടങ്ങളാകണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. പിള്ളക്കാട് ജുമാമസ്ജിദിന് കീഴില്‍ പണികഴിപ്പിച്ച ഖാദരിയ്യ മദ്രസാ കം ഷോപ്പിംങ് കോംപ്ളക്സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.