ഗുരുവായൂര്‍: കോഴിക്കോടു നിന്ന് ഗുരുവായൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിനു നേരെ ഗുണ്ടകള്‍ കല്ലെറിഞ്ഞു. ഗുരുവായൂര്‍ ഡെപ്പോയിലുള്ള കെ.എല്‍ 15 8811 നമ്പര്‍ ബസ്സിനു നേരെയായിരുന്നു കല്ലേറ്. ഇതിനെ ചോദ്യം ചെയ്ത ബസ് യാത്രക്കാരേയും ജീവനക്കാരെയും ഗുണ്ടകള്‍ ഭീഷണിപ്പെടുത്തി. ഇന്നലെ രാത്രി ഒന്‍പതോടെ
