പേജുകള്‍‌

KANJAVU എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
KANJAVU എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജൂലൈ 17, ഞായറാഴ്‌ച

കഞ്ചാവ് വില്‍പ്പനയ്ക്കായി പാവറട്ടിയില്‍ എത്തിയ രണ്ട് യുവാക്കളെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ് ചെയ്തു

പാവറട്ടി: കഞ്ചാവ് വില്‍പ്പനയ്ക്കായി പാവറട്ടിയില്‍ എത്തിയ രണ്ട് യുവാക്കളെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ് ചെയ്തു. പെരുവല്ലൂര്‍ സേദേശികളായ വടക്കത്ത് ദിനേശന്‍(37), വെട്ടിയാറെ മണി (38) എന്നിവരാണ് അറസ്റിലായത്. ഇന്നലെ രാവിലെ ഒമ്പതിന് പാവറട്ടി പള്ളിനടയില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.