പേജുകള്‍‌

BUS STRICK എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
BUS STRICK എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജൂലൈ 12, ചൊവ്വാഴ്ച

ബസില്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്നാരോപിച്ച് മര്‍ദനം: ചാവക്കാട്-പൊന്നാനി റൂട്ടില്‍ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക്

ചാവക്കാട്: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയപാത 17ല്‍ സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി കണ്ടക്ടറെ മര്‍ദിച്ചു. സാരമായി പരിക്കേറ്റ കണ്ടക്ടര്‍ പുതുവീട്ടില്‍ ഷഫീക്കി (28)നെ തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.