പേജുകള്‍‌

ACTS PAVARATTY എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ACTS PAVARATTY എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജൂലൈ 11, തിങ്കളാഴ്‌ച

ആക്ട്സ് പാവറട്ടിയുടെ രണ്ടാം വാര്‍ഷികം ആഘോഷിച്ചു

പാവറട്ടി: ആക്ട്സ് പാവറട്ടി യൂണിറ്റ് രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ പി.എ. മാധവന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാതൃക പ്രവര്‍ത്തകരായി തിരഞ്ഞെടുത്ത സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ റോഡ് സുരക്ഷ ക്ളബ് സെക്രട്ടറി വി.എസ്. സെബി, സെന്ററിലെ ടാക്സി ഡ്രൈവര്‍ കെ.ടി. ജോസഫ് എന്നിവര്‍ക്ക് എംഎല്‍എ ഉപഹാരം നല്‍കി ആദരിച്ചു. 

2010 നവംബർ 22, തിങ്കളാഴ്‌ച

ആക്ട്സ് പാവറട്ടി യൂണിറ്റ് വാര്‍ഷികം ആഘോഷിച്ചു

പാവറട്ടി: ആക്ട്സ് പാവറട്ടി യൂണിറ്റ് വാര്‍ഷികം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അഡിഷനല്‍ എസ്ഐ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എന്‍.ജെ. ലിയോ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ബ്രാഞ്ച് പ്രസിഡന്റ് പി.ഐ. സൈമണ്‍, വി.ജെ. തോമസ്, ഇ.കെ. ജോണി, കെ.ജെ. ജയിംസ്, സെബി ജോസ് വടുക്കൂട്ട്, ജെക്കാം ബാബു, ജനപ്രതിനിധികളായ ബഷീര്‍ ജാഹ്നഫ്ന, വിമല സേതുമാധവന്‍, സതീശന്‍ പള്ളാറ എന്നിവര്‍ പ്രസംഗിച്ചു.