പേജുകള്‍‌

ചമ്രവട്ടം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചമ്രവട്ടം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഓഗസ്റ്റ് 27, ശനിയാഴ്‌ച

ദേശീയപാത 17-മായി ബന്ധപ്പെടുത്തി ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് പണി ത്വരിതഗതിയില്‍

പുന്നയൂര്‍ക്കുളം: ദേശീയപാത 17-മായി ബന്ധപ്പെടുത്തി പൊന്നാനി ചമ്രവട്ടവും വടക്ക് തിരൂര്‍ വെട്ടവുമായി കൂട്ടിയിണക്കി ഭാരതപ്പുഴക്ക് കുറുകെ നിര്‍മിച്ച ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഉദ്ഘാടനത്തിനായി പണികള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നു.