പേജുകള്‍‌

endosalfa എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
endosalfa എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മാർച്ച് 1, ചൊവ്വാഴ്ച

എന്‍ഡോസള്‍ഫാന്‍ ദുരിതര്‍ക്ക് പ്രവാസികളുടെ പിന്തുണ വേണം : എം.എ റഹ്മാന്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: എന്‍ഡോസള്‍ഫാന്‍ ദുരിതര്‍ക്ക്   പ്രവാസികളുടെ പിന്തുണ  ആവശ്യമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും സാഹിത്യകാരനുമായ എം.എ. റഹ്മാന്‍ പറഞ്ഞു.എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ദോഹയിലെത്തിയ അദ്ദേഹം ഇന്ത്യന്‍ മീഡിയ ഫോറം (ഐ.എം.എഫ്) സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.