പേജുകള്‍‌

a p aboobacker musliar kandapuram in muscat എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
a p aboobacker musliar kandapuram in muscat എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഡിസംബർ 21, ചൊവ്വാഴ്ച

എ പി അബൂബക്കര്‍ മുസ്ലിയാര്‍ മസ്ക്കത്തില്‍


മസ്ക്കത്ത്: അഖിലേന്ത്യാ ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ ഹൃസ്വ സന്ദര്‍ശനത്തിനായി മസ്ക്കത്തിലെത്തി. അടുത്ത മാസം നടക്കുന്ന മുപ്പത്തിമൂന്നാം ബിരുദദാന സമ്മേളനത്തിന്റെ മുന്നോടിയായി പ്രവര്‍ത്തകരുമായി സംവദിക്കാനാണു  കാന്തപുരം മസ്ക്കത്തിലെത്തിയത്
 ജനുവരി 7,8 തിയ്യതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാരും രഷ്ടീയ രംഗത്തെ പ്രമുഖരും മഹാരാഷ്ട്ര ഗവര്‍ണരും മത പണ്ഡിതരും വിദേശ പ്രതിനിധികളും പങ്കെടുക്കുമെന്ന് കാന്തപുരം വാര്‍ത്താ സമ്മേളനത്തില്‍ അരിയിച്ചു.