പേജുകള്‍‌

MRRM HS CHAVAKKAD എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
MRRM HS CHAVAKKAD എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

ചാവക്കാട് എം.ആര്‍.ആര്‍.എം.ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കണം

ചാവക്കാട്: എം.ആര്‍.ആര്‍.എം. ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കണമെന്ന് അധ്യാപക- രക്ഷാകര്‍ത്തൃ യോഗം ആവശ്യപ്പെട്ടു. യോഗം പി.ടി.എ. പ്രസിഡന്റ് ഫിറോസ് പി. തൈപറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എന്‍.ആര്‍. ശോഭ അധ്യക്ഷയായി.