പേജുകള്‍‌

AATHI എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
AATHI എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജൂലൈ 16, ശനിയാഴ്‌ച

വെള്ളവും പ്രകൃതിയും നശിപ്പിക്കുന്ന മനുഷ്യന്റെ മനസ്സിലെ മാലിന്യം നീക്കാനുള്ള ചെറു പ്രതികരണമാണ് 'ആതി'

ഗുരുവായൂര്‍: വെള്ളവും പ്രകൃതിയും നശിപ്പിക്കുന്ന മനുഷ്യന്റെ മനസ്സിലെ മാലിന്യം നീക്കാനുള്ള ചെറു പ്രതികരണമാണ് 'ആതി' എന്ന നോവലെന്ന് പ്രൊഫ. സാറാജോസഫ് അഭിപ്രായപ്പെട്ടു. ഗുരുവായൂരില്‍ 'ആതി' നോവലിന്റെ ആസ്വാദന ചര്‍ച്ചാ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.