പേജുകള്‍‌

കഞ്ചാവ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഞ്ചാവ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഓഗസ്റ്റ് 27, ശനിയാഴ്‌ച

കഞ്ചാവ്: ചാവക്കാട്ട് സ്ത്രീയടക്കം രണ്ടുപേര്‍ പിടിയില്‍

ചാവക്കാട്: തീരഭാഗത്തെ കഞ്ചാവുമാഫിയ സംഘത്തിലെ സ്ത്രീയടക്കമുള്ള രണ്ടംഗസംഘത്തെ പോലീസ് പിടികൂടി. അഞ്ചങ്ങാടി പുളിക്കല്‍ വീട്ടില്‍ നാസര്‍ (35), അഞ്ചങ്ങാടി പണിക്കവീട്ടില്‍ സുഹറ (48) എന്നിവരെയാണ് ചാവക്കാട് എസ്ഐ എം. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഇന്നുരാവിലെ അറസ്റു ചെയ്തത്.