പേജുകള്‍‌

2014, ജനുവരി 2, വ്യാഴാഴ്‌ച

"പുണ്യറസൂല്‍ കാരുണ്യ സാഗരം" എന്ന സന്ദേശമുയര്‍ത്തി വിളംബര ഘോഷയാത്ര നടത്തി

ചാവക്കാട്: "പുണ്യറസൂല്‍ കാരുണ്യ സാഗരം" എന്ന സന്ദേശമുയര്‍ത്തി ഒരുമനയൂര്‍ ഐ.ഡി.സി സ്കൂളില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന നബിദിന കാംപയിന്‌ വിളംബര ഘോഷയാത്രയോടെ തുടക്കമായി. വി എച്ച് ഷഈദ് ഉദ്ഘാടനം ചെയ്തു.


കെ കെ മുഹമ്മദ് മുസ്ളിയാര്‍ പതാക ഉയര്‍ത്തി. നൌഫന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. എസ്.വൈ.എസ് സോണല്‍ പ്രസിഡന്റ് സുലൈമാന്‍ ഹാജി പതാക ഉയര്‍ത്തി. അബ്ദുല്‍ റഹ്മാന്‍ ചെറുതുരുത്തി, താജുദ്ദീന്‍ നിസാമി, യൂസഫ് ഹാജി, രാജേന്ദ്രന്‍, ഹംസ സഖാഫി, മുഹമ്മദ് ഷഈദ്  എന്നിവര്‍ സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.