പേജുകള്‍‌

2014, ജനുവരി 4, ശനിയാഴ്‌ച

1.95 ലക്ഷം ചികിത്സാ ധനസഹായമായി അനുവദിച്ചു: കെ വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ

ചാവക്കാട്: ഗുരുവായൂര്‍ മണ്ഡലത്തിലെ വിവിധ അപേക്ഷകര്‍ക്കായി 1.95 ലക്ഷം രൂപ ചികിത്സാ ധനസഹായമായി പട്ടികജാതി വികസ വകുപ്പില്‍നിന്ന് അനുവദിച്ചതായി കെ വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ അറിയിച്ചു. ഏങ്ങണ്ടിയൂര്‍ കോന്നാടത്ത് രമേഷ്, കുണ്ടലിയൂര്‍ പെരിങ്ങാട്ട് പ്രകാശന്‍ എന്നിവര്‍ക്ക് 40,000 രൂപ വീതവും വൈലത്തൂര്‍ കൊമ്പത്ത് വീട്ടില്‍ വാസുവിന്‌ 30,000 രൂപയും അനുവദിച്ചു.


ഒരുമനയൂര്‍ ചുഴലി വീട്ടില്‍ അപ്പുവിന്‌ 20,000 രൂപ, ഒരുമനയൂര്‍ ആളത്ത് നാരായണന്‍, ഒരുമനയൂര്‍ കിഴക്കര കുഞ്ഞിക്കുട്ടന്‍, മാട് മാങ്ങാടി ബീന ചന്ദ്രന്‍, ഒരുമനയൂര്‍ പെരിങ്ങാട് ധന്യ, ഒരുമനയൂര്‍ കോരമ്പറ്റ വസന്ത, അണ്ടത്തോട് കണ്ണേങ്കലത്ത് പള്ളി എന്നിവര്‍ക്ക് 10,000 രൂപ,  ഒരുമനയൂര്‍ പെരിങ്ങോട്ട് വീട്ടില്‍ തങ്ക കുഞ്ഞിമുവിന്‌ 5,000 രൂപയുമാണ് അനുവദിച്ചത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.