പേജുകള്‍‌

2013, മാർച്ച് 8, വെള്ളിയാഴ്‌ച

തൃശ്ശൂര്‍ ജില്ലയിലെ ജീവകാരുന്ണ്യ പ്രസ്ഥാനങ്ങളുടെ മുന്‍ നിരയില്‍ ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സോസ്സൈറ്റി

ചാവക്കാട്: തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖ ജീവകാരുന്ണ്യ പ്രസ്ഥാനങ്ങളുടെ മുന്‍ നിരയില്‍ നില്‍ക്കുന്ന ഷെല്‍ട്ടര്‍  ചാരിറ്റബിള്‍ സോസ്സൈറ്റി സമൂഹത്തിലെ നിര്‍ധനരും നിരാലംബരുമായ അറുപതു വയസ്സ് കഴിഞ്ഞ ആണ്‍ മക്കളില്ലാത്ത വിധവകളായ അമ്മമാര്‍ക്കായി നടപ്പിലാക്കിയ പ്രതിമാസ പെന്‍ഷന്‍ പദ്ധതിയുടെ 35-)0 ഗട്ടം ഹരിത സാംസ്കാരിക കേന്ദ്രം തൃശൂര്‍ ജില്ല ചെയര്‍മാന്‍ സി. എ . മുഹമ്മദ്‌ റഷീദ്  ഉല്‍ഗാടനം ചെയ്തു.


കടപ്പുറം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ നടന്ന ചടങ്ങില്‍ ഷെല്‍ട്ടര്‍ പ്രസിടന്റ് തെക്കരകത്ത് കരീം ഹാജി അധ്യക്ഷനായിരുന്നു. പെയിന്‍ ആന്റ്  പാലിയെറ്റീവ്  ഒരുമനയുര്‍ ,പാവറട്ടി ,കടപ്പുറം കണ്ണി പ്രസിടന്റ്റ്  പി. കെ ,ജമാലുദ്ധീന്‍ മുക്ക്യപ്രഭാഷണം നടത്തി .  അഞ്ചങ്ങാടി  മഹല്ല് ഖത്തീബ് സുലൈമാന്‍ അന്‍വരി ബോധവല്‍ക്കരണ പ്രഭാഷണം നടത്തി. .175 അമ്മമാര്‍ക്ക് 250രൂപവീതം പെന്‍ഷനും .മരുന്ന് വാങ്ങാനുള്ള ധനസഹായവും പുരകെട്ടി മേയാനുള്ള ധന സഹായവും വിതരണം ചെയ്തു. .ട്രസ്റ്റ്‌ ജെനറല്‍ സെക്രെട്ടറി  പി. .കെ.ബഷീര്‍ , ട്രഷറെര്‍ എ.കെ.ഫറൂഖ് ഹാജി, എ.  കെ സൈദ് മുഹമ്മദ് ഹാജി, കെ.എം.സി.സി.അബുദാബി തൃശൂര്‍ ജില്ല ജെനറല്‍ സെക്രെട്ടറി സി.ബി.അബ്ദുല്‍ ഫത്താഹ്, സി.സി.മുഹമ്മദ്, കെ.വി.അഹമ്മദ്  ഹാജി, പി.എസ്.അബൂബക്കര്‍, വി . കെ . ബക്കര്‍ ഹാജി . വി. ഹുസൈന്‍ .  പി.അഹമ്മുഞ്ഞിഹാജി, ഇ. കെ . ഹംസ ,  എന്നിവര്‍ സംസാരിച്ചു. ,സി . ഡി .എസ് . ചെയര്‍പെര്‍സണ്‍ ഖൈറുന്നിസഅലി,.മുഹമ്മദ്‌ അയിനിക്കല്‍ , ടി.ആര്‍ ബക്കര്‍ . റസാഖ് പള്ളത്ത് ,സി . എം . ഷാഹു , ,പി.സി.ഷാഹുട്ടി ,അഹമ്മദ് കുട്ടിയകത്ത്, ശാഹിത തുമാട്ട് , തുടങ്ങിയവര്‍ നേത്രുത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.