പേജുകള്‍‌

2012, നവംബർ 27, ചൊവ്വാഴ്ച

മുസ്ലിം ലീഗ്-സി.പി.എം-കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് ഒറ്റക്കെട്ടായി; എ ഗ്രൂപ്പ് അംഗമായ പ്രസിഡന്റ് പുറത്ത്

കെ എം അക് ബര്‍
ചാവക്കാട്: മുസ്ലിം ലീഗ്-സി.പി.എം-കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് ഒറ്റക്കെട്ടായി അവിശ്വാസ പ്രമേയ അനുകൂലിച്ചതോടെ ചാവക്കാട് ബ്ളോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ് അംഗമായ പ്രസിഡന്റ് പുറത്തായി.


ഇന്ന് അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ നാല് അംഗങ്ങളും സി.പി.പിഎമ്മിലെ മൂന്ന് അംഗങ്ങളും കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ രണ്ട് അംഗങ്ങളും അവിശ്വാസ പ്രമേയ അനുകൂലിച്ച് വോട്ട് ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന പൊറ്റയില്‍ മുംതാസ് അടക്കം എ ഗ്രൂപ്പിലെ നാല് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.