പേജുകള്‍‌

2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

കുട്ടിയുടെ മൃതദേഹം കണ്ടുവെന്ന് വാര്‍ത്ത; കണ്ടത് ചത്ത പെരുച്ചാഴിയെ


ചാവക്കാട്: ബ്ളാങ്ങാട് ജുമാഅത്ത് പള്ളിയുടെ കബര്‍സ്ഥാനില്‍ കുട്ടിയുടെ മൃതദേഹം കണ്ടുവെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി. വിവരം അറിഞ്ഞ് പോലീസും നാട്ടുകാരുമെത്തി. 

തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ ചത്ത പെരുച്ചാഴിയെ പൊതിഞ്ഞ് കബറിസ്ഥാനിലേക്ക് എറിഞ്ഞതായിരുന്നു. പൊതിയില്‍നിന്ന് പുറത്തേക്ക് തള്ളി നിന്നിരുന്ന പെരുച്ചാഴിയുടെ അവശിഷ്ടങ്ങള്‍ കണ്ട് തെറ്റിദ്ധരിച്ചാണ് കുഞ്ഞിന്റെ ജഡമാണെന്ന് ധരിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.