പേജുകള്‍‌

2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

ചാവക്കാട് എം.ആര്‍.ആര്‍.എം.ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കണം

ചാവക്കാട്: എം.ആര്‍.ആര്‍.എം. ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കണമെന്ന് അധ്യാപക- രക്ഷാകര്‍ത്തൃ യോഗം ആവശ്യപ്പെട്ടു. യോഗം പി.ടി.എ. പ്രസിഡന്റ് ഫിറോസ് പി. തൈപറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എന്‍.ആര്‍. ശോഭ അധ്യക്ഷയായി.

യോഗത്തില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. ഭാരവാഹികളായി ഫിറോസ് പി. തൈപറമ്പില്‍ (പ്രസി), എ.എ. മഹേന്ദ്രന്‍ (വൈ.പ്രസി), റംല അഷറഫ് (മാതൃസംഘം പ്രസി), ബഷീര്‍ മൗലവി, എം.ബി. പ്രസന്നന്‍, കെ.സി. മുരളി, വി.കെ. മുഹമ്മദ്, ജയതിലകന്‍, ബേബി വേണു എന്നിവരെ തിരഞ്ഞെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.